പിഎം ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ ബംഗ്ലാദേശിലെ വികസന പദ്ധതികള്‍ക്കുള്ള ഇ-ഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു.
ബസുകളും ട്രക്കുകളും ലഭ്യമാക്കാനുള്ളതിന്റെയും 36 കമ്മ്യൂണിറ്റി ക്ലിനിക്കുകളുടെ ഉദ്ഘാടനത്തിന്റേതും 11 വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടേതും ദേശീയ വിജ്ഞാന ശൃംഖല ബംഗ്ലാദേശിലേക്കു നീട്ടുന്നതിന്റെയും ഫലകങ്ങളാണ് ഇരു നേതാക്കളും ചേര്‍ന്ന് അനാച്ഛാദനം ചെയ്തത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചേര്‍ന്നുള്ള തന്റെ ആറാമത്തെ വീഡിയോ കോണ്‍ഫറന്‍സാണ് ഇതെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ശക്തമായ കണക്റ്റിവിറ്റിക്ക് ഏറ്റവും ഊര്‍ജം പകരുന്നതു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാഴ്ചപ്പാടാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഉദ്ഘാടനങ്ങള്‍ ഗതാഗത കണക്റ്റിവിറ്റിയെ മാത്രമല്ല, വിജ്ഞാന കണക്റ്റിവിറ്റിയെയും ഉത്തേജിപ്പിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ വിജ്ഞാന ശൃംഖല ബംഗ്ലാദേശിലെ പണ്ഡിതരെയും ഗവേഷണ സ്ഥാപനങ്ങളെയും ഇന്ത്യയുമായും ലോകവുമായും ബന്ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ ബസുകളും ട്രക്കുകളും പൊതുഗതാഗതം ചെലവുകുറഞ്ഞതാക്കാനുള്ള ശ്രമങ്ങള്‍ക്കു സഹായകമാകുമെന്നും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ശുദ്ധജലം ലഭ്യമാക്കാന്‍ സഹായിക്കുമെന്നും കമ്മ്യൂണിറ്റി ക്ലിനിക്കുകള്‍ രണ്ടു ലക്ഷം പേര്‍ക്കു ഗുണകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശിനായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കുള്ള പ്രതീക്ഷാപൂര്‍ണമായ വികസന ലക്ഷ്യങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, അവ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യയും ബംഗ്ലാദേശുമായുള്ള ഉഭയകക്ഷിബന്ധം ഇനിയും മെച്ചപ്പെടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
बहुत बड़े जनादेश के साथ प्रधानमंत्री शेख हसीना जी की ऐतिहासिक विजय के लिए उन्हें हार्दिक बधाई भी देता हूँ: PM @narendramodi
— PMO India (@PMOIndia) March 11, 2019
प्रधानमंत्री शेख हसीना जी के साथ यह मेरी छठी video conference है।
— PMO India (@PMOIndia) March 11, 2019
इतनी सरलता से, और इतनी बार, किन्हीं दो देशों के नेतृत्व के बीच में संपर्क होना, अपने आप में दर्शाता है कि दोनों देशों के बीच संबंध कितने गहरे और मजबूत हैं: PM @narendramodi
भारत और बांग्लादेश के बीच connectivity मजबूत करने की बात जब भी होती है, तो उसका सबसे बड़ा प्रेरणा स्रोत मैं प्रधानमंत्री शेख हसीना जी के vision को मानता हूँ: PM @narendramodi
— PMO India (@PMOIndia) March 11, 2019
और इसलिए, मुझे बहुत प्रसन्नता है कि आज हमने न सिर्फ़ transport, बल्कि साथ ही knowledge में भी connectivity बढ़ाने के क़दम उठाए हैं: PM @narendramodi
— PMO India (@PMOIndia) March 11, 2019
बांग्लादेश से जुड़ कर, भारत का National Knowledge Network अब बांग्लादेश के scholars और research संस्थानों को भारत और पूरे विश्व से जोड़ने वाली एक मजबूत कड़ी बनेगा: PM @narendramodi
— PMO India (@PMOIndia) March 11, 2019
बसों और trucks की आपूर्ति बांग्लादेश सरकार द्वारा affordable public transport प्रदान करने के प्रयासों में सहायक भूमिका अदा करेगी: PM @narendramodi
— PMO India (@PMOIndia) March 11, 2019
Water Treatment Plants हज़ारों घरों में शुद्ध पेयजल पहुँचाएँगे।
— PMO India (@PMOIndia) March 11, 2019
और Community Clinics से लगभग 2 लाख लोग लाभान्वित होंगे, जिन्हें अपने घरों के पास स्वास्थ्य सेवाएँ उपलब्ध होंगी: PM @narendramodi
यह सभी projects सीधे रूप से जनता के जीवन से जुड़े हुए हैं। यह projects दर्शाते हैं कि भारत-बांग्लादेश संबंध दोनों देशों की जनता की quality of life सुधारने के लिए महत्वपूर्ण और सकारात्मक भूमिका अदा कर रहे हैं: PM @narendramodi
— PMO India (@PMOIndia) March 11, 2019
भारत और बांग्लादेश के लोगों के संबंध आत्मीयता और पारिवारिक भावनाओं से परिपूर्ण संबंध हैं।
— PMO India (@PMOIndia) March 11, 2019
बांग्लादेश का विकास भारत के लिए ख़ुशी का विषय तो है ही, हमारे लिए प्रेरणा का स्रोत भी है।
प्रधानमंत्री शेख हसीना जी ने बांग्लादेश के विकास के लिए महत्वकांक्षी लक्ष्य तय किये हैं: PM
आज मुझे बांग्लादेश से यहाँ आए कई युवा सांसदों और नेताओं से मिलने का अवसर मिला। उनकी प्रतिभा और कर्मठता में मैं भारत-बांग्लादेश संबंधों का उज्जवल भविष्य देखता हूँ: PM @narendramodi
— PMO India (@PMOIndia) March 11, 2019