പിഎം ഇന്ത്യ
മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ ബസ്സ് അപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ ഉണ്ടായ ബസ്സ് അപകടം ദൗര്‍ഭാഗ്യകരമാണ്. അപകടത്തില്‍ ജീവന് വെടിഞ്ഞവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ ചിന്തകള്‍, പരിക്കേറ്റവര്‍ക്കൊപ്പമാണ് എന്റെ പ്രാര്‍ത്ഥനകളും. അപകടത്തിനിരയായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും മഹാരാഷ്ട്ര ഗവണ്മെന്റ് നല്‍കും’, പ്രധാനമന്ത്രി പറഞ്ഞു.
The bus accident in Maharashtra’s Palghar is unfortunate. My thoughts are with the bereaved families and prayers with those injured. The Maharashtra Government will provide all possible assistance to those affected: PM @narendramodi
— PMO India (@PMOIndia) March 24, 2019