പിഎം ഇന്ത്യ
ഇന്ത്യയും, സൗദിഅറേബ്യയും ഭവന നിര്‍മ്മാണ സഹരണം സംബന്ധിച്ച് കഴിഞ്ഞ മാസം ഒപ്പ് വച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം വിലയിരുത്തി. ഭവന നിര്‍മ്മാണ അടിസ്ഥാന
വരുമാനം കുറഞ്ഞ വിഭാഗക്കാര്‍ക്കായി താങ്ങാവുന്ന നിരക്കിലുള്ള വീടുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെ ഭവന നിര്‍മ്മാണ രംഗത്തെ സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും, ഭവന നിര്‍മ്മാണ അടിസ്ഥാന സൗകര്യ മേഖലകളിലെ പദ്ധതികള്‍ ഏറ്റെടുക്കുന്ന ഇരു രാജ്യങ്ങളിലെയും കമ്പനികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും.