Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.


ഗിരീഷ് കർണാടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

“എല്ലാ മാധ്യമങ്ങളിലും തന്റെ ബഹുമുഖ അഭിനയ പാടവത്തിലൂടെ ഗിരീഷ് കർണാട് സ്മരിക്കപ്പെടും . തനിക്ക്
പ്രീയപ്പെട്ട എല്ലാ വിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ വരും വർഷങ്ങളിലും ജനപ്രിയമായി തുടരും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു, ” പ്രധാനമന്ത്രി പറഞ്ഞു.

****