Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നൈപുണ്യവികസനവും യോഗ്യതകള്ക്ക് അംഗീകാരം നല്കുaന്നതും സംബന്ധിച്ച ധാരണകള്ക്ക് അംഗീകാരം


യുനൈറ്റഡ് അറബ് എമിറേറ്റ്‌സി(യു.എ.ഇ.)ലെ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്ഡ്ല ഓണ്ട്രഭപ്രന്വര്ഷിുപ് മന്ത്രാലയത്തിലെ, നാഷണല്‍ ക്വാളിഫിക്കേഷന്സ്ി അതോറിറ്റിയുമായി 10.2.2016ന് ഒപ്പുവെച്ച ലെറ്റര്‍ ഓഫ് ഇന്റന്റിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നി കേന്ദ്രമന്ത്രിസഭാ യോഗം മുന്കാ്ലപ്രാബല്യത്തോടെ അംഗീകാരം നല്കിന.

ഉഭയകക്ഷിബന്ധം മെച്ചപ്പെടുന്നതിനും നൈപുണ്യ വികസനത്തിനും യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതിനും ധാരണ സഹായകമാകും.

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും യു.എ.ഇ.യുടെ നാഷണല്‍ ക്വാളിഫിക്കേഷന്സ്ന അതോറിറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു യോഗം അനുമതി നല്കുികയും ചെയ്തു. യുവാക്കള്ക്ക് യു.എ.ഇയില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത ഇതോടെ വര്ധിനക്കും.