Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കച്ചി നവവത്സര ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


 

കച്ചി പുതുവത്സരമായ ആഷാഢി ബിജിന്റെ ശുഭവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
‘കച്ചി നവവത്സരമായ ആഷാഢി ബിജ് വേളയില്‍ ആശംസകള്‍. വരും വര്‍ഷം സന്തോഷവും, സമൃദ്ധിയും കൊണ്ടുവരട്ടെ, ഏവരുടേയു അഭിലാഷങ്ങളും പൂവണിയട്ടെ,” പ്രധാനമന്ത്രി പറഞ്ഞു.