Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ 100 മീറ്റര്‍ സ്പ്രിന്റില്‍ വിജയിച്ച ദ്യുതീ ചന്ദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


വനിതകളുടെ 100 മീറ്റര്‍ സ്പ്രിന്റില്‍ വിജയിച്ച ദ്യുതീചന്ദിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു.

”ഒരു അനിതരസാധാരണമായ അത്‌ലറ്റിന്റെ അനിതര സാധാരണമായ വിജയം! കഠിനപ്രയത്‌നത്തിലൂടെ അര്‍ഹിക്കുന്ന സ്വര്‍ണ്ണം വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ നേടിയ ദ്യുതിചന്ദ് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഇന്ത്യയെ അഭിമാനിതയാക്കി,” പ്രധാനമന്ത്രി പറഞ്ഞു.