Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘ദീപങ്ങളുടെ ഈ ഉല്‍സവം നമ്മുടെയെല്ലാം ജീവിതങ്ങളെ പ്രകാശമാനമാക്കുന്നതോടൊപ്പം രാജ്യം എല്ലായ്‌പ്പോഴും സന്തോഷത്താലും അഭിവൃദ്ധിയാലും സൗഭാഗ്യത്താലും പ്രകാശിതമാക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.