Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു എ ഇ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് ഖലീഫ ബിൻ സയ്യദ് അൽ നഹ്യാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


യു എ ഇ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് ഖലീഫ ബിൻ സയ്യദ് അൽ നഹ്യാനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു

” യു എ ഇ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് ഖലീഫ ബിൻ സയ്യദ് അൽ നഹ്യാന് ഞങ്ങളുടെ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഊർജ്ജസ്വലവും ,ദീർഘവീക്ഷണം പുലർത്തുന്നതുമായ നേതൃത്വത്തിന് കീഴിൽ നമ്മുടെ സൗഹൃദവും , നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തവും തുടർന്നും വളരുമെന്നും, ആഴത്തിലുള്ളതാകുമെന്നും എനിക്ക് ഉറപ്പുണ്ട്”, പ്രധാനമന്ത്രി പറഞ്ഞു.