Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തരാഖണ്ഡിലെ ജനങ്ങളെ സംസ്ഥാനപിറവി ദിനത്തില്‍ പ്രധാനമന്ത്രി ആശംസിച്ചു


സംസ്ഥാനപിറവി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു

“പുരോഗതിയുടെ പുതിയ മാനങ്ങൾ തേടുന്ന ദേവഭൂമിയായ ഉത്തരാഖണ്ഡ് നിവാസികകൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ വളരെ വളരെ ആശംസകൾ , “പ്രധാനമന്ത്രി പറഞ്ഞു.