Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്ഥാപകദിനത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനു പ്രധാനമന്ത്രിയുടെ അഭിനന്ദനം


ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ അംഗങ്ങളെ ഓര്‍ഗനൈസേഷന്റെ സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.

‘സ്ഥാപകദിനത്തില്‍ എല്ലാ ബി.ആര്‍.ഒ. അംഗങ്ങളെയും അഭിവാദ്യംചെയ്യുന്നു. അവര്‍ രാഷ്ട്രത്തിനായി നല്‍കുന്ന വിലപ്പെട്ട സേവനം അഭിമാനം പകരുന്നതാണ്.’- പ്രധാനമന്ത്രി പറഞ്ഞു.