Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്കു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു


2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.

‘പാര്‍ലമെന്റ് സംരക്ഷിക്കാനായി ജീവന്‍ ത്യജിച്ച ധീരന്‍മാര്‍ക്കു നാം ഇന്ന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ രക്തസാക്ഷിത്വം ഒരിക്കലും വിസ്മരിക്കപ്പെടില്ല’, പ്രധാനമന്ത്രി പറഞ്ഞു.