പിഎം ഇന്ത്യ
കോവിഡ് -19 നൊവല്‍ കൊറോണ വൈറസ് ചെറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു.
‘കോവിഡ്-19 നൊവല്‍ കൊറോണ വൈറസ് നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സമഗ്രമായി അവലോകനം ചെയ്തു. ഇന്ത്യയിലെത്തുന്ന ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത് മുതല്‍ പെട്ടെന്നുള്ള ആരോഗ്യ പരിചരണം നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ വിവിധ മന്ത്രാലയങ്ങളും സംസഥാനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും സ്വയം പ്രതിരോധത്തിനായി ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.
Had an extensive review regarding preparedness on the COVID-19 Novel Coronavirus. Different ministries & states are working together, from screening people arriving in India to providing prompt medical attention.
— Narendra Modi (@narendramodi) March 3, 2020
There is no need to panic. We need to work together, take small yet important measures to ensure self-protection. pic.twitter.com/sRRPQlMdtr
— Narendra Modi (@narendramodi) March 3, 2020