പിഎം ഇന്ത്യ
നിറങ്ങളുടെയും ഉത്സാഹത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായ ഹോളി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘ഈ ഉത്സവം എല്ലാ ജനങ്ങളുടെയും ജീവിതത്തില്‍ സന്തോഷം നല്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു’
**********
रंग, उमंग और आनंद के त्योहार होली की आप सभी को बहुत-बहुत बधाई। यह पर्व सभी देशवासियों के जीवन में खुशियों लेकर आए। pic.twitter.com/xfrfdNaduX
— Narendra Modi (@narendramodi) March 10, 2020