പിഎം ഇന്ത്യ
ആസാം, ഛത്തീസ്ഗഢ്, ഝാര്ഖകണ്ഡ്, തമിഴ്‌നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുശ്ശേരിയിലെയും ചില സമുദായങ്ങളെ ഉള്പ്പെ ടുത്തി പട്ടികവര്ഗപ പട്ടിക പുതുക്കുന്നതിനായി കോണ്സ്റ്റി റ്റിയൂഷന്‍ (ഷെഡ്യൂള്ഡ്യ ട്രൈബ്‌സ്) ഓര്ഡടര്‍, 1950ല്‍ ചില ഭേദഗതികള്‍ വരുത്തുന്നതിനു പാര്ലംമെന്റില്‍ രണ്ടു ബില്ലുകള്‍ അവതരിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്കിപ.
പ്രസ്തുത ബില്‍ നിയമമാകുന്നതോടെ പട്ടികവര്ഗതങ്ങളുടെ പട്ടികയില്‍ പെടുന്നവരെല്ലാം പട്ടികവര്ഗരക്കാര്ക്കാനയുള്ള പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അര്ഹ്തയുള്ളവായിരിക്കും. പോസ്റ്റ് മെട്രിക് സ്‌കോളര്ഷി്പ്, നാഷണല്‍ ഓവര്സീrസ് സ്‌കോളര്ഷിതപ്, നാഷണല്‍ ഫെലോഷിപ്, ടോപ് ക്ലാസ് എജ്യുക്കേഷന്‍, നാഷണല്‍ ഷെഡ്യൂള്ഡ്പ ട്രൈബ്‌സ് ഫിനാന്സ് ആന്ഡ്‍ ഡെവലപ്‌മെന്റ് കോര്പനറേഷന്റെ ഇളവുള്ള വായ്പകള്‍, എസ്.ടി. കുട്ടികള്ക്കാ യുള്ള ഹോസ്റ്റലുകള്‍ എന്നിവയാണു പ്രധാന പദ്ധതികളില്‍ ചിലത്. തൊഴില്സം്വരണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പട്ടികയില്‍ ഉള്പ്പെപട്ടവര്ക്ക്് അര്ഹ തയുണ്ടായിരിക്കും.
തുടര്ന്ന് , ഝാര്ഖ്ണ്ഡിലെ പട്ടികജാതി(എസ്.സി.) പട്ടികയും മറ്റു പിന്നോക്കവിഭാഗം (ഒ.ബി.സി.), ഏറ്റവും പിന്നോക്കവിഭാഗം (എം.ബി.സി.) എന്നീ കേന്ദ്ര/സംസ്ഥാന പട്ടികകളും പരിഷ്‌കരിക്കും.