പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. റാം മനോഹർ ലോഹിയയുടെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
“സാമൂഹ്യ ശാക്തീകരണത്തിനായുള്ള ഡോ. ലോഹിയയുടെ മഹത്തായ പ്രവർത്തനവും സേവനത്തെ അടിസ്ഥാനമാക്കിയുള്ള തത്വചിന്തയും രാജ്യത്തെ പൗരന്മാരെ പ്രചോദിപ്പിക്കുന്നത് തുടരും”. ശ്രീ. മോദി ട്വിറ്ററിൽ പറഞ്ഞു.
प्रखर समाजवादी चिंतक और लोकप्रिय राजनेता डॉ. राम मनोहर लोहिया जी को उनकी जयंती पर शत-शत नमन। सामाजिक सशक्तिकरण और सेवा भाव से जुड़े उनके विचार देशवासियों को सदैव प्रेरित करते रहेंगे।
— Narendra Modi (@narendramodi) March 23, 2020