പിഎം ഇന്ത്യ
കോവിഡ് – 19 മഹാമാരിയെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിച്ച് കൊണ്ടുവന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എയർ ഇന്ത്യയെ അഭിനന്ദിച്ചു . ” മാനവരാശിയുടെ അടിയന്തിര ആവശ്യത്തിനൊത്ത് ഉയർന്ന് കൊണ്ട് അങ്ങേയറ്റത്തെ വിപദി ധൈര്യം പ്രകടിപ്പിച്ച എയർ ഇന്ത്യ സംഘത്തെ കുറിച്ച് അങ്ങേയറ്റത്തെ അഭിമാനം തോന്നുന്നു. അവരുടെ നിസ്തുലമായ ഉദ്യമങ്ങളെ രാജ്യത്തൊട്ടാകെയുളള ജനങ്ങൾ പ്രകീർത്തിക്കുകയാണ് “
***
NS
Extremely proud of this team of @airindiain, which has shown utmost courage and risen to the call of humanity. Their outstanding efforts are admired by several people across India. #IndiaFightsCorona https://t.co/I7Czxep7bj
— Narendra Modi (@narendramodi) March 23, 2020