Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി അഫ്ഗാനിസ്ഥാൻ പ്രസിഡന്റിന് നന്ദി അറിയിച്ചു

കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് നൽകിയ സംഭാവനയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ശ്രീ അഷ്‌റഫ് ഘനിക്ക് നന്ദി അറിയിച്ചു. “ദക്ഷിണേഷ്യൻ അയൽപക്കത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് ഒരു മില്യൺ ഡോളർ സംഭാവന ചെയ്തതിന് അഫ്ഗാനിസ്ഥാന് നന്ദി. തഷാക്കുർ പ്രസിഡന്റ് അഷ്‌റഫ് ഘനി”, പ്രധാനമന്ത്രി പറഞ്ഞു.

****