Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാന്ധി ജയന്തിയില്‍ പ്രധാനമന്ത്രി ഗാന്ധി സ്മൃതിയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തു

ഗാന്ധി ജയന്തിയില്‍ പ്രധാനമന്ത്രി ഗാന്ധി സ്മൃതിയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തു

 മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക വേളയില്‍, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഗാന്ധി സ്മൃതിയില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുകയും ആദരവര്‍പ്പിക്കുകയും ചെയ്തു.

***