പിഎം ഇന്ത്യ
കാബൂളിനടുത്ത് ഉണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. “കാബൂളിന് സമീപമുണ്ടായ ആക്രമണം മനോവേദന ഉളവാക്കുന്നു. മനസാക്ഷിയില്ലാത്ത ഈ അക്രമത്തെ ഞാന്‍ അപലപിക്കുന്നു. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടുമൊപ്പമാണ്”. പ്രധാനമന്ത്രി പറഞ്ഞു.
Anguished by the attack near Kabul. I condemn this mindless violence. My thoughts & prayers with the bereaved families & the injured.
— Narendra Modi (@narendramodi) June 30, 2016