പിഎം ഇന്ത്യ
മയക്കുമരുന്നിന്റെയും അനുബന്ധവസ്തുക്കളുടെയും വ്യാപനവും അനധികൃത കടത്തും കുറയ്ക്കാന്‍ ഇന്ത്യയും മൊസാംബിക്കുമായി ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കിക.
ഇരു രാജ്യങ്ങള്ക്കിേടയില് മയക്കുമരുന്നു കൈമാറ്റം ചെയ്യപ്പെടുന്നതു തടയാനും നിയമം ലംഘിച്ചു നടക്കുന്ന ഇത്തരം പ്രവര്ത്ത>നങ്ങളെ കുറിച്ചുള്ള വിവരം കൈമാറുന്നതിനും ഉദ്ദേശിച്ചുള്ളതാണു ധാരണാപത്രം.