പിഎം ഇന്ത്യ
ജന്മദിനത്തില് ലോകമാന്യ ബാലഗംഗാധര തിലകിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലിയര്പ്പിrച്ചു.
‘മഹാനായ ബാലഗംഗാധര തിലക് ഏറെപ്പേരെ, സ്വയം സ്വാതന്ത്ര്യസമരത്തിനായി സമര്പ്പി്ക്കാന് ഉദ്ബോധിപ്പിച്ചു. അദ്ദേത്തിന്റെ ഓര്മധകള്ക്കു മുമ്പില്‍ ജന്മദിനത്തില് നമസ്കരിക്കുന്നു.
ഇന്ത്യയുടെ ചരിത്രം രൂപപ്പെടുത്തുന്നതില്‍ സംഭാവനയര്പ്പി ക്കത്തക്കവിധം അഭിമാനവും ആത്മവിശ്വാസവും വളര്‍ത്താന്‍ ലോകമാന്യ തിലകിനു തന്റെ പ്രവര്ത്ത നങ്ങളിലൂടെ സാധിച്ചു.’ പ്രധാനമന്ത്രി പറഞ്ഞു.
The great Bal Gangadhar Tilak inspired several people to devote themselves to the freedom struggle. I bow to him on his birth anniversary.
— Narendra Modi (@narendramodi) July 23, 2016
Lokmanya Tilak's efforts instilled a much needed sense of pride & self-confidence, which contributed in shaping India's history.
— Narendra Modi (@narendramodi) July 23, 2016