Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു


രാജ്യത്ത് ജനങ്ങള്‍ ലോക്ക്ഡൗണ്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു.

കേന്ദ്ര – സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് തങ്ങളെയും കുടുംബാംഗങ്ങളെയും രക്ഷിക്കണമെന്ന് ശ്രീ മോദി ട്വിറ്ററില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ലോക്ക്ഡൗണ്‍ പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം സംസ്ഥാന ഗവണ്‍മെന്റുകളോട് അപേക്ഷിച്ചു.