Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അംഗവിഹീനര്‍ക്കായുള്ള രാജ്യാന്തര ദിനത്തില്‍ പ്രധാനമന്ത്രി ദിവ്യാംഗരെ അഭിവാദ്യം ചെയ്തു


അംഗവിഹീനര്‍ക്കായുള്ള രാജ്യാന്തര ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദിവ്യാംഗരുടെ നിശ്ചയദാര്‍ഢ്യത്തെ അഭിവാദ്യം ചെയ്യുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

‘അംഗവിഹീനര്‍ക്കായുള്ള രാജ്യാന്തര ദിനത്തില്‍ ഞാന്‍ ദിവ്യാംഗരായ നമ്മുടെ സഹോദരീസഹോദരന്‍മാരുടെ നിശ്ചയദാര്‍ഢ്യത്തെ അഭിവാദ്യം ചെയ്യുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നു.
എല്ലാവര്‍ക്കും തുല്യതയും ഒരേ വിധത്തില്‍ എല്ലായിടത്തും എത്തിപ്പെടാനുമുള്ള അവസരം സൃഷ്ടിക്കപ്പെടുന്നതിനുള്ള യത്‌നം നമുക്കു കൂടുതല്‍ ആവേശത്തോടെ തുടരാം.’, പ്രധാനമന്ത്രി പറഞ്ഞു.

Let us continue our ongoing efforts with renewed vigour & create a nation where both accessibility and equality prevail.

— Narendra Modi (@narendramodi) December 3, 2016 >