Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അക്ഷയ തൃതീയ: പ്രധാനമന്ത്രി ആശംസ നേര്‍ന്നു


അക്ഷയ തൃതീയയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

”അക്ഷയ തൃതീയ ആശംസകള്‍. കര്‍ഷകര്‍ക്ക് സമ്പന്നമായ വിളവെടുപ്പിനും എന്റെ സഹപൗരന്മാര്‍ക്ക് സന്തോഷവും പുരോഗതിയുമുള്ള ജീവിതത്തിനായും പ്രാര്‍ത്ഥിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.