Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അതിര്‍ത്തി സുരക്ഷാ സേനയുടെ സ്ഥാപക ദിനത്തില്‍ സേനാംഗങ്ങളെ പ്രധാനമന്ത്രി ആശംസിച്ചു


അതിര്‍ത്തി സുരക്ഷാ സേനയുടെ (ബി.എസ്.എഫ്) സ്ഥാപക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ ബി.എസ്.എഫ്. നേതാക്കളെയും ആശംസ അറിയിച്ചു.

”ബി.എസ്.എഫ്. സ്ഥാപക ദിനത്തില്‍ അതിലെ എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍ നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ ബി.എസ്.എഫിന് നിര്‍ഭയത്വത്തിന്റെ ശ്ലാഖനീയമായ പാരമ്പര്യവും സുപ്രധാന പങ്കുമുണ്ട്”. പ്രധാനമന്ത്രി പറഞ്ഞു.