Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാരി ശക്തിയെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു


അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാരി ശക്തിയുടെ ചേതനയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു

‘അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നമ്മുടെ അജയ്യമായ നാരി ശക്തിയെ നാം അഭിവാദ്യം ചെയ്യുന്നു. വനിതാ ശാക്തീകരണം കൂടുതല്‍ ശക്തമാക്കുന്നതിന് നിരവധി തീരുമാനങ്ങളെടുക്കാന്‍ സാധിച്ചതില്‍ നമുക്ക് അഭിമാനമുണ്ട്. വിവിധ മേഖലകളില്‍ വനിതകള്‍ കൈവരിച്ച ഗംഭീരമായ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു