Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഫ്ഗാനിസ്ഥാനില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു


അഫ്ഗാനിസ്ഥാനിലെ മസാര്‍-ഇ-ഷരീഫിലുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.

‘മസാര്‍-ഇ-ഷരീഫിലുണ്ടായ ഭീരുത്വമാര്‍ന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരെ അനുശോചനം അറിയിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.