Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്് ജെ. ട്രംപിന്റെ ഇന്ത്യാ സന്ദര്ശരന വേളയില്‍ ഒപ്പ് വച്ച ധാരണകള്‍


1

മാനസികാരോഗ്യത്തെ കുറിച്ചുള്ള ധാരണാപത്രം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

ആരോഗ്യ മനുഷ്യ സേവന വകുപ്പ്, അമേരിക്കന്‍ ഗവണ്‍മെന്റ്

2

മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ധാരണാപത്രം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ്സിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ്  കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍

അമേരിക്കന്‍ ആരോഗ്യ മനുഷ്യ സേവന വകുപ്പിന് കീഴിലുള്ള ഭക്ഷ്യ, ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

3

ലെറ്റര്‍ ഓഫ് കോ-ഓപ്പറേഷന്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും, എക്‌സോണ്‍ മൊബില്‍ ഇന്ത്യാ എല്‍.എന്‍.ജി. ലിമിറ്റഡും

ചാര്‍ട്ട് ഇന്‍ഡസ്ട്രീസ്

ക്രമ നമ്പര്‍ ശീര്‍ഷകം ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നോഡല്‍ എന്റിറ്റി അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള നോഡല്‍ എന്റിറ്റി