പിഎം ഇന്ത്യ
അമേരിക്കന്‍ ബോക്‌സിംങ് ചാമ്പ്യന്‍ മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. ഉന്നതനായ കായിക താരമായിരുന്നു മുഹമ്മദ് അലി. ഒരു തലമുറയ്ക്ക് പ്രചോദനമായിരുന്നു അദ്ദേഹം. മനുഷ്യ ആത്മാവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ശക്തിയാണ് ബോക്‌സിംങ്ങില്‍ അദ്ദേഹം പ്രകടിപ്പിച്ചതു മുഴുവന്‍ – പ്രധാനമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
RIP Muhammad Ali. You were an exemplary sportsperson & source of inspiration who demonstrated the power of human spirit & determination.
— Narendra Modi (@narendramodi) June 4, 2016