Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അറിവിലൂടെ ഏറ്റവും വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


അറിവ് ജീവിതത്തിന്റെ മൂലധനമാണെന്നും അതിലൂടെ ഏറ്റവും വലിയ ലക്ഷ്യങ്ങൾ പോലും നേടിയെടുക്കാൻ കഴിയുമെന്നും ഊന്നിപ്പറയുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. അറിവ് നമ്മെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് കരകയറ്റുകയും വിജയത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കിട്ടു-

“विद्वान् प्रशस्यते लोके 
विद्वान् सर्वत्र गौरवम्। 

विद्यया लभते सर्वं 
विद्या सर्वत्र पूज्यते॥”

The Prime Minister posted on X:

“विद्या जीवन की ऐसी पूंजी है, जिससे बड़े से बड़े लक्ष्य को हासिल किया जा सकता है। विद्या हमें अज्ञानता के अंधकार से निकालकर सफलता और आत्मविश्वास की ओर ले जाती है।

विद्वान् प्रशस्यते लोके 
विद्वान् सर्वत्र गौरवम्। 

विद्यया लभते सर्वं 
विद्या सर्वत्र पूज्यते॥”

***

SK