പിഎം ഇന്ത്യ
അസമിലെയും രാജസ്ഥാനിലെയും വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കാനും പ്രധാനമന്ത്രി അനുമതി നല്‍കി.
PM @narendramodi announced Rs. 2 lakh each for the next of kin of those who have lost their lives in the floods in Assam and Rajasthan.
— PMO India (@PMOIndia) July 31, 2017
PM @narendramodi announced Rs. 50,000 each for those seriously injured in the floods in Assam and Rajasthan.
— PMO India (@PMOIndia) July 31, 2017