Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗ്രാ ബസ് അപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ബസ് അപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

‘ഉത്തര്‍പ്രദേശിലെ ആഗ്രയിലുണ്ടായ ബസ് അപകടത്തില്‍ വേദനിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടമായ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപകടത്തിന് ഇരയായവര്‍ക്ക് സംസ്ഥാന ഗവണ്‍മെന്റും പ്രാദേശിക ഭരണകൂടവും സാധ്യമായ എല്ലാ സഹായവും നല്‍കി വരുന്നു’, പ്രധാനമന്ത്രി പറഞ്ഞു