Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആദംപൂർ വിമാനത്താവളത്തെ ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളമെന്ന് പുനർനാമകരണം ചെയ്യുന്നത് ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ കാലാതീതമായ ആദർശങ്ങൾക്കുള്ള ഉചിതമായ ആദരം: പ്രധാനമന്ത്രി

ആദംപൂർ വിമാനത്താവളത്തെ ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളമെന്ന് പുനർനാമകരണം ചെയ്യുന്നത് ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ കാലാതീതമായ ആദർശങ്ങൾക്കുള്ള ഉചിതമായ ആദരം: പ്രധാനമന്ത്രി


സന്ത് രവിദാസ് ജയന്തിയുടെ ശുഭവേളയിൽ, ആദംപൂർ വിമാനത്താവളം ഇനി മുതൽ ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളമെന്ന് അറിയപ്പെടുമെന്നത് അങ്ങേയറ്റം ബഹുമാനവും അഭിമാനവും നൽകുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ കാലാതീതമായ ആദർശങ്ങൾക്കുള്ള ഉചിതമായ ആദരമാണെന്നും സമത്വത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും അദ്ദേഹത്തിന്റെ സന്ദേശം നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

“സന്ത് രവിദാസ് ജയന്തിയുടെ ഈ ശുഭവേളയിൽ ആദംപൂർ വിമാനത്താവളം ഇനി മുതൽ ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളമെന്ന് അറിയപ്പെടുമെന്നത് അങ്ങേയറ്റം ബഹുമാനവും അഭിമാനവും നൽകുന്ന കാര്യമാണ്. ഇത് എണ്ണമറ്റ ജനങ്ങൾക്ക് സന്തോഷകരമായ ദിനമാണ്. ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ കാലാതീതമായ ആദർശങ്ങൾക്കുള്ള ഉചിതമായ ആദരമാണിത്. സമത്വത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും അദ്ദേഹത്തിന്റെ സന്ദേശം നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നത് തുടരുന്നു.”

It’s a matter of immense honour and pride that today, on the auspicious occasion of Sant Ravidass Jayanti, it has been decided that the Adampur Airport will now onwards be known as Shri Guru Ravidass Maharaj Ji Airport. This is a joyous day for countless people. It is a fitting… pic.twitter.com/Lh1kgIfjQH

— Narendra Modi (@narendramodi) February 1, 2026

 

“ਇਹ ਬੇਹੱਦ ਮਾਣ ਅਤੇ ਫਖ਼ਰ ਵਾਲੀ ਗੱਲ ਹੈ ਕਿ ਅੱਜ ਸੰਤ ਰਵਿਦਾਸ ਜਯੰਤੀ ਦੇ ਪਵਿੱਤਰ ਮੌਕੇ ਇਹ ਫ਼ੈਸਲਾ ਲਿਆ ਗਿਆ ਹੈ ਕਿ ਆਦਮਪੁਰ ਹਵਾਈ ਅੱਡੇ ਨੂੰ ਹੁਣ ਤੋਂ ਸ੍ਰੀ ਗੁਰੂ ਰਵਿਦਾਸ ਮਹਾਰਾਜ ਜੀ ਹਵਾਈ ਅੱਡੇ ਵਜੋਂ ਜਾਣਿਆ ਜਾਵੇਗਾ। ਇਹ ਅਣਗਿਣਤ ਲੋਕਾਂ ਲਈ ਬਹੁਤ ਖ਼ੁਸ਼ੀ ਦਾ ਦਿਨ ਹੈ। ਇਹ ਸ੍ਰੀ ਗੁਰੂ ਰਵਿਦਾਸ ਮਹਾਰਾਜ ਜੀ ਦੇ ਸਦੀਵੀ ਆਦਰਸ਼ਾਂ ਨੂੰ ਢੁਕਵੀਂ ਸ਼ਰਧਾਂਜਲੀ ਹੈ। ਬਰਾਬਰੀ, ਦਇਆ ਅਤੇ ਸੇਵਾ ਦਾ ਉਨ੍ਹਾਂ ਦਾ ਸੰਦੇਸ਼ ਸਾਨੂੰ ਸਾਰਿਆਂ ਨੂੰ ਵੱਡੀ ਪ੍ਰੇਰਨਾ ਦਿੰਦਾ ਹੈ।”

 

ਇਹ ਬੇਹੱਦ ਮਾਣ ਅਤੇ ਫਖ਼ਰ ਵਾਲੀ ਗੱਲ ਹੈ ਕਿ ਅੱਜ ਸੰਤ ਰਵਿਦਾਸ ਜਯੰਤੀ ਦੇ ਪਵਿੱਤਰ ਮੌਕੇ ਇਹ ਫ਼ੈਸਲਾ ਲਿਆ ਗਿਆ ਹੈ ਕਿ ਆਦਮਪੁਰ ਹਵਾਈ ਅੱਡੇ ਨੂੰ ਹੁਣ ਤੋਂ ਸ੍ਰੀ ਗੁਰੂ ਰਵਿਦਾਸ ਮਹਾਰਾਜ ਜੀ ਹਵਾਈ ਅੱਡੇ ਵਜੋਂ ਜਾਣਿਆ ਜਾਵੇਗਾ। ਇਹ ਅਣਗਿਣਤ ਲੋਕਾਂ ਲਈ ਬਹੁਤ ਖ਼ੁਸ਼ੀ ਦਾ ਦਿਨ ਹੈ। ਇਹ ਸ੍ਰੀ ਗੁਰੂ ਰਵਿਦਾਸ ਮਹਾਰਾਜ ਜੀ ਦੇ ਸਦੀਵੀ ਆਦਰਸ਼ਾਂ ਨੂੰ… pic.twitter.com/gTttpQ8SlO

— Narendra Modi (@narendramodi) February 1, 2026

 

“ये हमारे लिए सौभाग्य और गौरव की बात है कि आज संत रविदास जयंती के पावन अवसर पर एक महत्वपूर्ण निर्णय लिया गया है। अब पंजाब के आदमपुर एयरपोर्ट को  ‘श्री गुरु रविदास महाराज जी’ एयरपोर्ट के नाम से जाना जाएगा। ये हम सबके लिए अत्यंत खुशी का दिन है। ये श्री गुरु रविदास महाराज जी के शाश्वत आदर्शों के प्रति विनम्र श्रद्धांजलि है। समानता, करुणा और सेवा का उनका संदेश हम सभी को गहराई से प्रेरित करता है।”

 

ये हमारे लिए सौभाग्य और गौरव की बात है कि आज संत रविदास जयंती के पावन अवसर पर एक महत्वपूर्ण निर्णय लिया गया है। अब पंजाब के आदमपुर एयरपोर्ट को ‘श्री गुरु रविदास महाराज जी’ एयरपोर्ट के नाम से जाना जाएगा। ये हम सबके लिए अत्यंत खुशी का दिन है। ये श्री गुरु रविदास महाराज जी के… pic.twitter.com/WN7ghWfN5w

— Narendra Modi (@narendramodi) February 1, 2026

 

****