പിഎം ഇന്ത്യ
സ്നേഹപൂർവ്വമായ ആദരവും അംഗീകാരവും താൻ വിലമതിക്കപ്പെടുന്നതായും അഭിമാനിതനായും സംതൃപ്തനായും ഒരു വ്യക്തിയെ തോന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത്തരത്തിലുള്ള അംഗീകാരം ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല, ഒരു വ്യക്തിയിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“त्वत्सम्भावितमात्मानं बहु मन्यामहे वयम् ।
प्रायः प्रत्ययमाधत्ते स्वगुणेषूत्तमादरः।। ”
ഏതൊരു വ്യക്തിയും നമ്മെ ആദരവോടെ സ്വീകരിക്കുമ്പോൾ നമുക്ക് അതീവ അഭിമാനിതരായും അനുഗ്രഹീതരായും തോന്നുന്നുവെന്ന് ഈ സുഭാഷിതം അർത്ഥമാക്കുന്നു. കാരണം മഹദ്വ്യക്തികൾ നൽകുന്ന ആദരം ഒരു വ്യക്തിക്ക് സ്വന്തം ഗുണങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസം ശക്തമായി ഉണർത്തുമെന്നത് പൂർണ്ണമായും സത്യമാണ്.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു; –
“स्नेहपूर्ण सम्मान और स्वीकार्यता व्यक्ति को गर्व और संतोष का अनुभव कराती है। इससे जहां आत्मविश्वास बढ़ता है, वहीं एक नई ऊर्जा और उत्साह का भी संचार होता है।
त्वत्सम्भावितमात्मानं बहु मन्यामहे वयम् ।
प्रायः प्रत्ययमाधत्ते स्वगुणेषूत्तमादरः।।”
स्नेहपूर्ण सम्मान और स्वीकार्यता व्यक्ति को गर्व और संतोष का अनुभव कराती है। इससे जहां आत्मविश्वास बढ़ता है, वहीं एक नई ऊर्जा और उत्साह का भी संचार होता है।
त्वत्सम्भावितमात्मानं बहु मन्यामहे वयम् ।
प्रायः प्रत्ययमाधत्ते स्वगुणेषूत्तमादरः।। pic.twitter.com/ccsmCUFaXo
— Narendra Modi (@narendramodi) June 17, 2026
***
NK