Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളുമായി


ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി നിയമിതനായ ശ്രീ. മാല്‍ക്കം ടേണ്‍ബുള്ളിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു. തന്റെ ജന്മദിനാശംസയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി ശ്രീ. ടോണി ആബോട്ടുമായും സംസാരിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രീ. ആബോട്ടിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു.