പിഎം ഇന്ത്യ
ടെലിവിഷന്‍ സംഗീത പരിപാടി ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ (സീസണ് 2) വിജയി അനന്യ ശ്രീതം നന്ദ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. അനന്യയെ ആശീര്‍വദിച്ച പ്രധാനമന്ത്രി അവരുടെ ഭാവി പദ്ധതികള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു
PM @narendramodi met Ananya Sritam Nanda, the winner of Indian Idol Junior (Season 2). pic.twitter.com/HG6QQA4kpG
— PMO India (@PMOIndia) September 15, 2015