Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ വിപ്ലവനേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജന്മദിനത്തില്‍ പ്രധാനമന്ത്രിയുടെ അഭിവാദ്യം


ഇന്ത്യന്‍ വിപ്ലവനേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദ്യമര്പ്പി ച്ചു.

‘വീര്യം കൊണ്ട് എത്രയോ ഇന്ത്യക്കാരുടെ ആദവ് ഏറ്റുവാങ്ങിയ ധൈര്യവാനായ ചന്ദ്രശേഖര്‍ ആസാദിന് അദ്ദേഹത്തിന്റെ ജന്മനാളില്‍ അഭിവാദ്യമര്പ്പി ക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.