പിഎം ഇന്ത്യ
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാനിന്റെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
“ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ഉൾക്കൊള്ളുന്നതും സമഗ്രവും ദൃഢവും അത്യന്താധുനികവും ആക്കുന്നതിന് ദേശീയ വിദ്യാഭ്യാസ നയം 2020 രൂപപ്പെടുത്തിയത് എങ്ങനെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ എഴുതുന്നു… വായിക്കൂ!”
Union Education Minister, Shri @dpradhanbjp, writes how the comprehensive National Education Policy 2020 has been framed to make education in India inclusive and wholesome as well as rooted and futuristic… Do read! https://t.co/CLY5eOV0tX
— PMO India (@PMOIndia) September 5, 2023
***
*
–NS–
Union Education Minister, Shri @dpradhanbjp, writes how the comprehensive National Education Policy 2020 has been framed to make education in India inclusive and wholesome as well as rooted and futuristic... Do read! https://t.co/CLY5eOV0tX
— PMO India (@PMOIndia) September 5, 2023