Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ഉൾക്കൊള്ളുന്നതും സമഗ്രവും ദൃഢവും അത്യന്താധുനികവും ആക്കുന്നതിനാണ് ദേശീയ വിദ്യാഭ്യാസ നയം 2020 രൂപീകരിച്ചത് : പ്രധാനമന്ത്രി


ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാനിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു;

“ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ഉൾക്കൊള്ളുന്നതും സമഗ്രവും ദൃഢവും അത്യന്താധുനികവും ആക്കുന്നതിന്  ദേശീയ വിദ്യാഭ്യാസ നയം 2020  രൂപപ്പെടുത്തിയത് എങ്ങനെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ  എഴുതുന്നു… വായിക്കൂ!”

 

***

*

–NS–