പിഎം ഇന്ത്യ
“ഇന്ത്യ പരിഷ്കരണങ്ങളുടെ അതിവേഗ പാതയിലാണ്!
2025 ൽ നടപ്പിലാക്കിയ പരിവർത്തനാത്മക പരിഷ്കാരങ്ങൾ ഇന്ത്യയെ ത്വരിതഗതിയിലുള്ള വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ ഉറപ്പിച്ചു നിർത്തിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു.
ഇന്ത്യ പരിഷ്കരണങ്ങളുടെ അതിവേഗ പാതയിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശ്രീ മോദി പറഞ്ഞു:
“ഇന്ത്യ പരിഷ്കരണങ്ങളുടെ അതിവേഗ പാതയിലാണ്! നമ്മുടെ വികസന യാത്രയ്ക്ക് ആക്കം കൂട്ടിയ വമ്പിച്ച പരിഷ്കാരങ്ങൾക്കാണ് 2025 സാക്ഷ്യം വഹിച്ചത്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ഇവ കൂടുതൽ കരുത്തേകും.'”
“@LinkedIn- ൽ ചില ചിന്തകൾ അദ്ദേഹം പങ്കുവെച്ചു”
India has boarded the Reform Express!
2025 witnessed pathbreaking reforms across various sectors which have added momentum to our growth journey. They will also enhance our efforts to build a Viksit Bharat.
Shared a few thoughts on @LinkedInhttps://t.co/M30VgAAAR1
— Narendra Modi (@narendramodi) December 30, 2025
-SK-