പിഎം ഇന്ത്യ
ഇന്ത്യയുടെ മുന്നേറിക്കൊണ്ടിരിക്കുന്ന സ്വയംപര്യാപ്ത മെഡ്-ടെക് ആവാസവ്യവസ്ഥയെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ശ്രീ ജെ.പി. നഡ്ഡയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ആഭ്യന്തര ഉൽപ്പാദനം, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കൽ, പി.എൽ.ഐ, മെഡിക്കൽ ഉപകരണ പാർക്കുകൾ തുടങ്ങിയ പദ്ധതികൾ എന്നിവയാണ് ഈ സ്വയംപര്യാപ്തതയ്ക്ക് കരുത്തുപകരുന്നതെന്ന് ശ്രീ മോദി നിരീക്ഷിച്ചു. ചെലവ് കുറഞ്ഞതും ഏവർക്കും ലഭ്യമാകുന്നതുമായ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത് ആഗോളതലത്തിൽ വിശ്വസനീയ മെഡ്-ടെക് പങ്കാളിയായി ഇന്ത്യയെ മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ‘എക്സി’ൽ കുറിച്ചു:
“ആഭ്യന്തര ഉൽപ്പാദനം, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കൽ, പി.എൽ.ഐ, മെഡിക്കൽ ഉപകരണ പാർക്കുകൾ തുടങ്ങിയ പദ്ധതികൾ എന്നിവയിലൂടെ ശക്തിയാർജ്ജിക്കുന്ന ഇന്ത്യയുടെ വളരുന്ന സ്വയംപര്യാപ്ത മെഡ്-ടെക് ആവാസവ്യവസ്ഥയെ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ @JPNadda ചൂണ്ടിക്കാട്ടുന്നു. ചെലവ് കുറഞ്ഞതും എളുപ്പത്തിൽ പ്രാപ്യവുമായ ആരോഗ്യപരിപാലനത്തിന് മുൻഗണന നൽകിക്കൊണ്ട്, ആഗോളതലത്തിൽ വിശ്വസനീയ മെഡ്-ടെക് പങ്കാളിയായി ഇന്ത്യ സ്ഥയായി ഉയർന്നുവരികയാണെന്ന് അദ്ദേഹം പറയുന്നു.”
]]
Union Health Minister Shri @JPNadda highlights India’s growing self-reliant med-tech ecosystem, driven by domestic manufacturing, reduced import dependence and schemes such as PLI and Medical Device Parks. He says India is steadily emerging as a trusted global med-tech partner… pic.twitter.com/3Nay5YG5gh
— PMO India (@PMOIndia) August 8, 2026
********
-SK-