പിഎം ഇന്ത്യ
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള കണക്ടിവിറ്റി പദ്ധതികളുടെ ഒരു പരമ്പര പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷേയ്ക്ക് ഹസീന, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ശ്രീമതി മമതാ ബാനര്‍ജി എന്നിവര്‍ ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു.
രണ്ടാമത്തെ ഭൈരബ്, ടൈറ്റാസ് റെയില്‍വെ പാലങ്ങള്‍, കൊല്‍ക്കത്തയിലെ ചിറ്റ്പൂരില്‍ റെയില്‍വേ യാത്രക്കാര്‍ക്കായുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. കൊല്‍ക്കത്തയ്ക്കും, ഖുല്‍നയ്ക്കും ഇടയിലുള്ള ബന്ധന്‍ എക്‌സ്പ്രസിന്റെ കന്നിയോട്ടവും വിശിഷ്ടാതിഥികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജ് ന്യൂ ഡല്‍ഹിയില്‍ നിന്ന് ചടങ്ങില്‍ പങ്കെടുത്തു.
कुछ समय पहले हमने South Asia Satellite के launch के समय इसी प्रकार video conference की थी। पिछले वर्ष हमने मिल कर Petrapole ICP का उद्घाटन भी इसी प्रकार किया था।
— PMO India (@PMOIndia) November 9, 2017
आज हमारी connectivity को मज़बूत करने वाले महत्वपूर्ण projects का उद्घाटन हमने video conference के माध्यम से किया: PM
आज हमने दो rail पुलों का भी उद्घाटन किया है। लगभग $ 100 million की लागत से बने ये पुल बांग्लादेश के rail network को मजबूत करने में सहायक होंगे।
— PMO India (@PMOIndia) November 9, 2017
बांग्लादेश के विकास कार्यों में विश्वस्त साझेदार होना भारत के लिए गर्व का विषय है: PM @narendramodi
Development और Connectivity दोनों एक साथ जुड़े हुए हैं, और हम दोनों देशों के बीच जो सदियों पुराने एतिहासिक links हैं, विशेष रूप से पश्चिम बंगाल और बांग्लादेश के लोगों के बीच, उन्हें मजबूत करने की दिशा में आज हमने कुछ और क़दम उठाए हैं: PM @narendramodi
— PMO India (@PMOIndia) November 9, 2017