പിഎം ഇന്ത്യ
വ്യാപാര, സാമ്പത്തിക രംഗങ്ങളിൽ ഇന്ത്യയും റഷ്യൻ ഫെഡറേഷനും തമ്മിൽ ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭായോഗം അനുമതി നൽകി.
ഇന്ത്യയും റഷ്യയും തമ്മിൽ നിലവിലുള്ള വ്യാപാര സാമ്പത്തിക സഹകരണം വിപുലപ്പെടുത്താൻ ഈ ധാരണാപത്രം വഴിയൊരുക്കും.