പിഎം ഇന്ത്യ
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഇന്ത്യൻ റെയിൽവേ സംവിധാനം അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും തുടർച്ചയായ പരിഷ്കാരങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും,മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണെന്നും ലേഖനം എടുത്തുപറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ ൽ കുറിച്ചു;
“ഇന്ത്യൻ റെയിൽവേ സംവിധാനം ഒരു അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിരിക്കുന്നു, അതിന്റെ ഫലങ്ങൾ നമ്മുടെ മുന്നിലുണ്ട്. തുടർച്ചയായ പരിഷ്കാരങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും ഈ മേഖല എങ്ങനെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു എന്ന് കേന്ദ്രമന്ത്രി ശ്രീ @AshwiniVaishnaw എഴുതുന്നു.
വളരെ ഉൾക്കാഴ്ചയുള്ള ഈ ലേഖനം ഇവിടെ വായിക്കാം.
The Indian Railway ecosystem has undergone a fundamental shift and the results are right in front of us. Union Minister Shri @AshwiniVaishnaw writes how this sector is setting new benchmarks through sustained reforms and technology.
An insightful read here.… pic.twitter.com/hJQaJO7bQ6
— PMO India (@PMOIndia) April 16, 2026
***
NK