Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്്‌റപ്റ്റന്‍സി കോഡ് (ഭേദഗതി) ബില്‍ 2017 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


2017 ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡ് (ഭേദഗതി) ബില്ലില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇത് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡ് (ഭേദഗതി) 2018 ആയി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു.