Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്ശaന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍ (2017 ഒക്‌ടോബര്‍ 30)


1

ഇന്ത്യയും ഇറ്റലിയും തമ്മില്‍ റെയില്‍വേ രംഗത്തെ സുരക്ഷിതത്വം സംബന്ധിച്ച സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം

ശ്രീ. റെനാറ്റോ മാസോണ്‍സിനി ഇറ്റാലിയന്‍ റെയില്‍വെയുടെ ജനറല്‍ മാനേജരും, സി.ഇ.ഒ. യും

ശ്രീ. വേദ് പാല്‍  റെയില്‍വേ ബോര്‍ഡ് അഡീഷണല്‍ അംഗം (ആസൂത്രണം)

2.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സും ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും തമ്മില്‍ എഴുപത് വര്‍ഷത്തെ നയതന്ത്ര ബന്ധം സംബന്ധിച്ച ധാരണാപത്രം

ശ്രീ. ലോറന്‍സോ ആഞ്ചലോനി ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതി

ശ്രീമതി റിവാ ഗാംഗുലി ഐ.സി.സി.ആര്‍. ഡി.ജി

3

ഊര്‍ജ്ജ രംഗത്ത് ഇന്ത്യയും ഇറ്റലിയും സഹകരിക്കുന്നത് സംബന്ധിച്ച ധാരണാപത്രം

ശ്രീ. ലോറന്‍സോ ആഞ്ചലോനി ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതി

ശ്രീ. ആനന്ദ് കുമാര്‍  സെക്രട്ടറി, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം

4

ഇന്ത്യയും ഇറ്റലിയും തമ്മില്‍ സാംസ്‌കാരിക സഹകരണത്തിനുള്ള എക്‌സിക്യുട്ടീവ് പ്രൊട്ടോകോള്‍

ശ്രീ. ലോറന്‍സോ ആഞ്ചലോനി ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതി

ശ്രീമതി റീനാത്ത് സന്ധു  ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതി

5

ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ പരിശീലന യൂണിറ്റും, ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം

ശ്രീ. ലോറന്‍സോ ആഞ്ചലോനി ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതി

ശ്രീ. ജെ.എസ്. മുകുള്‍ ഡീന്‍ എഫ്എസ്‌ഐ

6

ഇറ്റാലിയന്‍ വ്യാപാര ഏജന്‍സിയും ഇന്‍വെസ്റ്റ് ഇന്ത്യയും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം

ശ്രീ. മിഷേല്‍ സ്‌കാനാവിനി ഇറ്റാലിയന്‍ ട്രഡ് ഏജന്‍സി പ്രസിഡന്റ്

ദീപക് ബാഗ്‌ലാ സി.ഇ.ഒ. ഇന്‍വെസ്റ്റ് ഇന്ത്യ

ക്രമ നമ്പര്‍ ധാരണാപത്രത്തിന്റെ പേര് ഇറ്റലിക്ക് വേണ്ടി ഒപ്പ് വച്ചത് ഇന്ത്യയ്ക്ക് വേണ്ടി ഒപ്പ് വച്ചത്