Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്ശrന വേളയില്‍ ഒപ്പ് വച്ച ധാരണാ പത്രങ്ങള്‍ / കരാറുകള്‍ എന്നിവയുടെ പട്ടിക

ഇന്ത്യയെ പ്രതിനിധീകരിച്ച്

ഇസ്രായേലിനെ പ്രതിനിധീകരിച്ച്

1

സൈബര്‍ സുരക്ഷാ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ധാരണാപത്രം

ശ്രീ. വിജയ് ഗോഖ്‌ലെ, സെക്രട്ടറി (കിഴക്കന്‍ മേഖല)

ശ്രീ. യുവല്‍ റോട്ടം, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍

2

എണ്ണ, വാതക രംഗത്തെ സഹകരണം സംബന്ധിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും, ഇസ്രായേലിലെ ഊര്‍ജ്ജ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

ശ്രീ. വിജയ് ഗോഖ്‌ലെ, സെക്രട്ടറി (കിഴക്കന്‍ മേഖല)

ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി

3

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള വ്യോമഗതാഗത കരാറിലെ ഭേദഗതികള്‍ സംബന്ധിച്ച ഉടമ്പടി

ശ്രീ. രാജീവ് നയന്‍ ചൗബേ, സിവില്‍ വ്യോമയാന സെക്രട്ടറി

ശ്രീ. ഡാനിയേല്‍ കാര്‍മണ്‍ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി

4

ചലച്ചിത്ര മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള കരാര്‍.

ശ്രീ. എന്‍.കെ. സിന്‍ഹ, സെക്രട്ടറി, വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം

ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി

5

ഹോമിയോപതി രംഗത്തെ ഗവേഷണം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര ഹോമിയോപതി ഗവേഷണ കൗണ്‍സിലും, ഇസ്രായേലിലെ സെന്റര്‍ഫോര്‍ ഇന്റഗ്രേറ്റീവ് കോംപ്ലിമെന്ററി മെഡിസിനും തമ്മിലുള്ള ധാരണാപത്രം

ശ്രീ. വൈദ്യ രാജേഷ് കൊട്ടേച്ച, സെക്രട്ടറി, ആയുഷ് മന്ത്രാലയം

ശ്രീ. ഡാനിയേല്‍ കാര്‍മണ്‍,  ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി

6

ബഹിരാകാശരംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയും (ഐ.ഐ.എസ്.റ്റി), ഇസ്രായേലിലെ ടെക്‌നിയോണ്‍- ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും തമ്മിലുള്ള ധാരണാപത്രം

ഡോ. വി.കെ. ദധ്‌വാള്‍, ഐ.ഐ.എസ്.റ്റി.ഡയറക്ടര്‍

ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി

7

ഇന്‍വെസ്റ്റ് ഇന്ത്യയും, ഇന്‍വെസ്റ്റ് ഇസ്രായേലും തമ്മിലുള്ള ധാരണാപത്രം

ശ്രീ. ദീപക് ബാഗ്‌ലാ, ഇന്‍വെസ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും, സി.ഇ.ഒ യും

ശ്രീ. ഡാനിയേല്‍കാര്‍മണ്‍ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി

8

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും, ഇസ്രായേലിലെ ഫിനര്‍ജി ലിമിറ്റഡും തമ്മില്‍ മെറ്റല്‍ – എയര്‍ ബാറ്ററികളുടെ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം

ശ്രീ. സഞ്ജീവ് സിംഗ,് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി

9

സോളാര്‍ തെര്‍മല്‍ സാങ്കേതികവിദ്യകളുടെ രംഗത്തെ സഹകരണത്തിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഇസ്രായേലിലെ യേദാ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് കമ്പനിയും തമ്മിലുള്ള  സഹകരണത്തിനുള്ള ധാരണാപത്രം

ശ്രീ. സഞ്ജീവ് സിംഗ,് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

ശ്രീ. ഡാനിയേല്‍ കാര്‍മണ്‍, ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി

ക്രമ നമ്പര്‍
 
ധാരണാപത്രം / കരാര്‍
 
കൈമാറ്റംചെയ്തത്