Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തർ പ്രദേശ് ട്രെയിൻ ദുരന്തം : മരിച്ചവരുടെ അവകാശികൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം പ്രഖാപിച്ചു


ഉത്തർ പ്രദേശിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ അവകാശികൾക്ക് രണ്ട് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം പ്രഖാപിച്ചു. നേരത്തെ റെയിൽവേ പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്