Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉസ്‌ബെക് തെരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രസിഡന്റ് ഷവ്കത് മിർസിയോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


തെരഞ്ഞെടുപ്പിലെ വിജയത്തിൽ  ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രസിഡന്റ് ഷവ്കത് മിർസിയോവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളുടെ   രണ്ടാം വരവ് ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. താങ്കൾക്കും ഉസ്ബെക്കിസ്ഥാനിലെ സൗഹൃദമുള്ള ജനങ്ങൾക്കും എന്റെ ആശംസകൾ.”

****